Gujarat researchers make new discoveries
ന്യൂഡല്‍ഹി: ഗോമൂത്രത്തിന് അര്‍ബുദം സുഖപ്പെടുത്താനുളള ശക്തിയുണ്ടെന്ന് ഗുജറാത്തില്‍ നിന്നുളള ഗവേഷകര്‍. തങ്ങളുടെ ആദ്യ ശ്രമത്തില്‍ ഗോമൂത്രത്തിന് കാന്‍സര്‍ സെല്ലുകളെ ഇല്ലാതാക്കാന്‍ കഴിഞ്ഞതായി ജുനാഗദ് കാര്‍ഷിക സര്‍വ്വകലാശാലയിലെ ബയോടെക്‌നോളജി ഗവേഷകര്‍ അവകാശപ്പെടുന്നു.
#Cow